ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: April 9, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 58.80
പോയിന്റ് കുറഞ്ഞ് 74,683.70 പോയിന്റിലും നിഫ്റ്റി 23.55 പോയിന്റ് കുറഞ്ഞ് 22,642.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |