ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: April 8, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 494.28 പോയിന്റ് വര്‍ദ്ധിച്ച് 74,742.50 പോയിന്റിലും നിഫ്റ്റി 152.60 പോയിന്റ് വര്‍ദ്ധിച്ച് 22,666.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |