ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 28, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 655.04 പോയിന്റ് കുറഞ്ഞ് 73,651.35 പോയിന്റിലും നിഫ്റ്റി 203.25 പോയിന്റ് കുറഞ്ഞ 22,326.90 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

 

TAGS: BSE Sensex |