ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: March 27, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 26.01
പോയിന്റ് വര്‍ദ്ധിച്ച് 72,996.315 പോയിന്റിലും നിഫ്റ്റി 118.96 പോയിന്റ് വര്‍ദ്ധിച്ച് 22,123.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |