ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: March 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 453.85
പോയിന്റ് കുറഞ്ഞ് 72,643.43 പോയിന്റിലും നിഫ്റ്റി 123.31 പോയിന്റ് കുറഞ്ഞ 22,023.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |