ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: March 14, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 335.39 പോയിന്റ് വര്‍ദ്ധിച്ച് 73,097.28 പോയിന്റിലും നിഫ്റ്റി 148.96 പോയിന്റ് വര്‍ദ്ധിച്ച് 22,146.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |