03
Friday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്
Posted on: March 13, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 906.07 പോയിന്റ് കുറഞ്ഞ് 72,761.89 പോയിന്റിലും നിഫ്റ്റി 338.00 പോയിന്റ് കുറഞ്ഞ 21,997.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section
Trending News