ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: March 13, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 906.07 പോയിന്റ് കുറഞ്ഞ് 72,761.89 പോയിന്റിലും നിഫ്റ്റി 338.00 പോയിന്റ് കുറഞ്ഞ 21,997.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |