ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 6, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 56.96 പോയിന്റ് വര്‍ദ്ധിച്ച് 73,734.09 പോയിന്റിലും നിഫ്റ്റി 2.71 പോയിന്റ് വര്‍ദ്ധിച്ച് 22,359.00 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |