ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: March 4, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 66.14 പോയിന്റ് വര്‍ദ്ധിച്ച് 73,872.29 പോയിന്റിലും നിഫ്റ്റി 27.20 പോയിന്റ് വര്‍ദ്ധിച്ച് 22,405.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |