30
Tuesday
April 2024
April 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: March 1, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 1245.05 പോയിന്റ് വര്‍ദ്ധിച്ച് 73,745.35 പോയിന്റിലും നിഫ്റ്റി 355.96 പോയിന്റ് വര്‍ദ്ധിച്ച് 22,338.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section