ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: February 28, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 790.34 പോയിന്റ് കുറഞ്ഞ് 72,304.88 പോയിന്റിലും നിഫ്റ്റി 247.20 പോയിന്റ് കുറഞ്ഞ 21,951.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |