ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 27, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 305.09
പോയിന്റ് വര്‍ദ്ധിച്ച് 73,095.22 പോയിന്റിലും നിഫ്റ്റി 76.30 പോയിന്റ് വര്‍ദ്ധിച്ച്് 22,198.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |