02
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്
Posted on: February 23, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 15.44
പോയിന്റ് കുറഞ്ഞ് 73,142.80 പോയിന്റിലും നിഫ്റ്റി 4.75 പോയിന്റ് കുറഞ്ഞ 22,212.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section
Trending News