ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 21, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 90.02 പോയിന്റ് വര്‍ദ്ധിച്ച് 73,147.42 പോയിന്റിലും നിഫ്റ്റി 28.15 പോയിന്റ് വര്‍ദ്ധിച്ച് 22,225.10 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |