30
Tuesday
April 2024
April 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: February 20, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 349.24 പോയിന്റ് വര്‍ദ്ധിച്ച് 73,057.40 പോയിന്റിലും നിഫ്റ്റി 74.71 പോയിന്റ് വര്‍ദ്ധിച്ച് 22,196.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section