ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 19, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 281.52 പോയിന്റ് വര്‍ദ്ധിച്ച് 72,708.16 പോയിന്റിലും നിഫ്റ്റി 81.55 പോയിന്റ് വര്‍ദ്ധിച്ച്് 22,122.25 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |