ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 16, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 376.26 പോയിന്റ് വര്‍ദ്ധിച്ച് 72,426.64 പോയിന്റിലും നിഫ്റ്റി 129.96 പോയിന്റ് വര്‍ദ്ധിച്ച 22,040.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |