ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 227.55 പോയിന്റ് വര്‍ദ്ധിച്ച് 72,050.38 പോയിന്റിലും നിഫ്റ്റി 70.71 പോയിന്റ് വര്‍ദ്ധിച്ച് 21,910.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |