ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: February 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 523.00
പോയിന്റ് കുറഞ്ഞ് 71,072.49 പോയിന്റിലും നിഫ്റ്റി 166.46 പോയിന്റ് കുറഞ്ഞ് 21,616.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |