ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: February 9, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 167.06
പോയിന്റ് വര്‍ദ്ധിച്ച് 71,595.49 പോയിന്റിലും നിഫ്റ്റി 64.55 പോയിന്റ് വര്‍ദ്ധിച്ച്് 21,782.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |