ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: February 8, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 723.57
പോയിന്റ് കുറഞ്ഞ് 71,428.43 പോയിന്റിലും നിഫ്റ്റി 212.55 പോയിന്റ് കുറഞ്ഞ 21,717.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |