ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്താടെയും ക്ലോസിംഗ്

Posted on: February 7, 2024

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തോടെയും നിഫ്റ്റി നേരിയ നേട്ടത്താടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 34.09 പോയിന്റ് വര്‍ദ്ധിച്ച് 72,152.00 പോയിന്റിലും നിഫ്റ്റി 1.10 പോയിന്റ് വര്‍ദ്ധിച്ച് 21,930.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |