ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: February 5, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 354.21
പോയിന്റ് കുറഞ്ഞ് 71,731.42 പോയിന്റിലും നിഫ്റ്റി 82.10 പോയിന്റ് കുറഞ്ഞ് 21,771.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |