ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 5, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 56.80 പോയിന്റ് വര്‍ദ്ധിച്ച് 72,142.43 പോയിന്റിലും നിഫ്റ്റി 27.86 പോയിന്റ് വര്‍ദ്ധിച്ച്് 21,881.65 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |