ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 24, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 689.76 പോയിന്റ് വര്‍ദ്ധിച്ച് 71,060.31 പോയിന്റിലും നിഫ്റ്റി 215.16 പോയിന്റ് വര്‍ദ്ധിച്ച് 21,453.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |