ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 23, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 15.37 പോയിന്റ് വര്‍ദ്ധിച്ച് 71,939.025 പോയിന്റിലും നിഫ്റ്റി 148.55 പോയിന്റ് വര്‍ദ്ധിച്ച് 21,720.35 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |