ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 19, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 496.37
പോയിന്റ് വര്‍ദ്ധിച്ച് 71,683.23 പോയിന്റിലും നിഫ്റ്റി 160.16 പോയിന്റ് വര്‍ദ്ധിച്ച് 21,622.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |