ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 11, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 63.47 പോയിന്റ് വര്‍ദ്ധിച്ച് 71,721.18 പോയിന്റിലും നിഫ്റ്റി 28.50 പോയിന്റ് വര്‍ദ്ധിച്ച് 21,647.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |