ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 10, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 271.50
പോയിന്റ് വര്‍ദ്ധിച്ച് 71,657.71 പോയിന്റിലും നിഫ്റ്റി 73.86 പോയിന്റ് വര്‍ദ്ധിച്ച് 21,618.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |