ഓഹരി വിപണികള്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തോടെയും തുടരുന്നു

Posted on: January 10, 2024

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തോടെയും തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 30.57 പോയിന്റ് കുറഞ്ഞ് 71,355.64 പോയിന്റിലും നിഫ്റ്റി 3.06 പോയിന്റ് വര്‍ദ്ധിച്ച് 21,547.90 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |