ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: January 8, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 670.93
പോയിന്റ് കുറഞ്ഞ് 71,355.22 പോയിന്റിലും നിഫ്റ്റി 197.80 പോയിന്റ് കുറഞ്ഞ 21,513.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |