ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: January 2, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 379.46
പോയിന്റ് കുറഞ്ഞ് 71,892.48 പോയിന്റിലും നിഫ്റ്റി 76.11 പോയിന്റ് കുറഞ്ഞ 21,665.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |