ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: January 1, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 31.68 പോയിന്റ് വര്‍ദ്ധിച്ച് 72,271.94 പോയിന്റിലും നിഫ്റ്റി 10.50 പോയിന്റ് വര്‍ദ്ധിച്ച്് 21,741.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |