ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: December 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 170.12 പോയിന്റ് കുറഞ്ഞ് 72,240.26 പോയിന്റിലും നിഫ്റ്റി 47.30 പോയിന്റ് കുറഞ്ഞ്് 21,731.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |