02
Thursday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്
Posted on: December 11, 2023
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 102.93 പോയിന്റ് വര്‍ദ്ധിച്ച് 69,928.53 പോയിന്റിലും നിഫ്റ്റി 27.70 പോയിന്റ് വര്ദ്ധിച്ച്് 20,997.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section
Trending News