ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 303.91 പോയിന്റ് വര്‍ദ്ധിച്ച് 69,825.60 പോയിന്റിലും നിഫ്റ്റി 68.25 പോയിന്റ് വര്‍ദ്ധിച്ച് 20,969.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |