ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 267.38പോയിന്റ് വര്‍ദ്ധിച്ച് 67,255.82പോയിന്റിലും നിഫ്റ്റി 80.35 പോയിന്റ് വര്‍ദ്ധിച്ച് 20,213.50 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |