ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 86.53 പോയിന്റ് വര്‍ദ്ധിച്ച് 66,988.44 പോയിന്റിലും നിഫ്റ്റി 36.56 പോയിന്റ് വര്‍ദ്ധിച്ച് 20,133.15 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |