ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: November 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 727.71 പോയിന്റ് വര്‍ദ്ധിച്ച് 66,901.91 പോയിന്റിലും നിഫ്റ്റി 206.9 പോയിന്റ് വര്‍ദ്ധിച്ച് 20,096.60 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |