ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 29, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 358.32 പോയിന്റ് വര്‍ദ്ധിച്ച് 66,532.52 പോയിന്റിലും നിഫ്റ്റി 110.15 പോയിന്റ് വര്‍ദ്ധിച്ച് 19,999.85 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |