ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 204.16
പോയിന്റ് വര്‍ദ്ധിച്ച് 66,174.20 പോയിന്റിലും നിഫ്റ്റി 95.00 പോയിന്റ് വര്‍ദ്ധിച്ച് 19,889.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |