ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 5.43
പോയിന്റ് കുറഞ്ഞ് 66,017.81 പോയിന്റിലും നിഫ്റ്റി 9.85 പോയിന്റ് കുറഞ്ഞ് 19,802.00
പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |