ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: November 22, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 92.47
പോയിന്റ് വര്‍ദ്ധിച്ച് 66,023.24 പോയിന്റിലും നിഫ്റ്റി 28.45 പോയിന്റ് വര്‍ദ്ധിച്ച് 19,811.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |