ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 325.58
പോയിന്റ് കുറഞ്ഞ് 64,933.87 പോയിന്റിലും നിഫ്റ്റി 82.00 പോയിന്റ് കുറഞ്ഞ് 19,443.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |