ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: November 10, 2023

 

മുംബൈ :  ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു.  ബിഎസ്ഇ സെന്‍സെക്‌സ് 72.48  പോയിന്റ് വര്‍ദ്ധിച്ച് 64,904.68  പോയിന്റിലും നിഫ്റ്റി 30.05 പോയിന്റ് വര്‍ദ്ധിച്ച് 19,425.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.    

 

TAGS: BSE Sensex |