ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 143.41
പോയിന്റ് കുറഞ്ഞ് 64,832.20 പോയിന്റിലും നിഫ്റ്റി 48.21 പോയിന്റ് കുറഞ്ഞ് 19,395.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |