ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 33.21 പോയിന്റ് വര്‍ദ്ധിച്ച് 64,975.61 പോയിന്റിലും നിഫ്റ്റി 36.80 പോയിന്റ് വര്‍ദ്ധിച്ച് 19,443.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |