ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: November 7, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 16.29 പോയിന്റ് കുറഞ്ഞ് 64,942.40 പോയിന്റിലും നിഫ്റ്റി 5.05 പോയിന്റ് കുറഞ്ഞ് 19,406.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |