ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: November 6, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 594.91
പോയിന്റ് വര്‍ദ്ധിച്ച് 64,958.69 പോയിന്റിലും നിഫ്റ്റി 181.16 പോയിന്റ് വര്‍ദ്ധിച്ച് 19,411.75 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |